ഏവര്‍ക്കും കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിന്‍റെ
നബിദിനാശംസകള്‍
വിശുദ്ധ റബിഇന്റെ പുണ്യ യാമങ്ങളെ ഭക്തി സാന്ദ്രമാക്കി കേരളാ മലബാര് ഇസ്ലാമിക് ക്ലാസ്റും''
മുത്ത് നബി വിളിക്കുന്നു'' എന്ന ശിര്ഷകത്തില് ഒരു മാസക്കാലം നീ ണ്ട് നില്ക്കുന്ന കാമ്പയിന് സംഘടിപ്പിക്കുന്നു.
- എല്ലാ ദിവസവും രാത്രി യു എ ഇ സമയം 12 മണിക്ക് മദ്ഹ് റസുല് പ്രഭാഷണം, മൌലിദ് പാരായണം.
- ജനുവരി17,18 വെള്ളി,ശനി ഇന്ത്യന് സമയം 3പി എം മുതല് 7 വയസ്സിനു മുകളിലുള്ള കുട്ടികള്ക്കും
മുതിര്ന്നവര്ക്കും മദഹ് റസുല്പ്രഭാഷണം, മദഹ് ഗാനം, ബുര്ദആലാപനം എന്നിവയില് മാറ്റുരക്കാന് സൌഹ്ര്ദ മത്സരം,
- ഇന്റര് നാഷണല് മിലാദ് കോണ്ഫ്രന്സ് ,
- കോടിക്കണക്കിനു സ്വലാത്തുകള് തിരുനബിഹല്റത്തിലേക്ക് സമര്പ്പിക്കുന്നു
- ദുആ സമ്മേളനം എന്നിവ സംഘടിപ്പിക്കുന്നു.