- എല്ലാ ദിവസവും രാത്രി യു എ ഇ സമയം 12 മണിക്ക് മദ്ഹ് റസുല് പ്രഭാഷണം, മൌലിദ് പാരായണം.
- ജനുവരി17,18 വെള്ളി,ശനി ഇന്ത്യന് സമയം 3പി എം മുതല് 7 വയസ്സിനു മുകളിലുള്ള കുട്ടികള്ക്കും മുതിര്ന്നവര്ക്കും മദഹ് റസുല്പ്രഭാഷണം, മദഹ് ഗാനം, ബുര്ദആലാപനം എന്നിവയില് മാറ്റുരക്കാന് സൌഹ്ര്ദ മത്സരം,
- ഇന്റര് നാഷണല് മിലാദ് കോണ്ഫ്രന്സ് ,
- കോടിക്കണക്കിനു സ്വലാത്തുകള് തിരുനബിഹല്റത്തിലേക്ക് സമര്പ്പിക്കുന്നു
- ദുആ സമ്മേളനം എന്നിവ സംഘടിപ്പിക്കുന്നു.
മുത്ത് നബി വിളിക്കുന്നു KMIC മീലാദ് കാമ്പയിന്‍
വിശുദ്ധ റബിഇന്റെ പുണ്യ യാമങ്ങളെ ഭക്തി സാന്ദ്രമാക്കി കേരളാ മലബാര് ഇസ്ലാമിക് ക്ലാസ്റും'' മുത്ത് നബി വിളിക്കുന്നു'' എന്ന ശിര്ഷകത്തില് ഒരു മാസക്കാലം നീ ണ്ട് നില്ക്കുന്ന കാമ്പയിന് സംഘടിപ്പിക്കുന്നു.

Copyright Sunni Online Class Room. // created by Ashraf Elamkulam. K M I C // Kerala Malabar Islamic Class Room






0 comments:
Post a Comment