സുന്നി ഓണ്‍ലൈന്‍ റേഡിയോലോകത്തിലെ ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക് ചാനല്‍ആയ കേരള മലബാര്‍ ഇസ്ലാമിക്‌ക്ലാസ്സ് റൂമില്‍ നിന്നും 24 മണിക്കുറും സ്ട്രീമിംഗ്
സമസ്ത
കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ (താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍
ബുഖാരി ഉള്ളാള്‍ തങ്ങള്‍, ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍
മുസ്‌ലിയാര്‍, നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ , സയ്യിദ്
ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍) ഇവരുടെ നേതൃത്വം അംഗീകരിച്ചു
ഓണ്‍ലൈന്‍ രംഗത്ത് ഇസ്ലാമിക സേവന പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ രൂപം
കൊണ്ട ലോകത്തിലെ ആദ്യ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക് ക്ലാസ്സ് റൂമാണ് അഹ്
ലുസ്സുന്നയുടെ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം. ബഹു:സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ തങ്ങള്‍ ചെയര്‍മാനായി ക്ലാസ്സ് റൂം ദ'അവാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ഖുര്‍ആന്‍ ,
ഹദീസ് , വിശ്വാസം, കര്‍മ്മ ശാസ്ത്രം, ആത്മസംസ്ക്കരണം, മാലമൌലിദുകള്‍,
ബുര്‍ദ,ഹദ്ദാദ് റാത്തീബ് , വാര്‍ത്തകള്‍, ക്വിസ്സ് തുടങ്ങിയ വിഷയങ്ങള്‍
എല്ലാദിവസവും ക്ലാസ്സ് റൂമില്‍ നടന്നുവരുന്നു. www.sunnionlineclass.com

Copyright Sunni Online Class Room. // created by Ashraf Elamkulam. K M I C // Kerala Malabar Islamic Class Room








0 comments:
Post a Comment