നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195).

മുത്ത് നബി വിളിക്കുന്നു KMIC മീലാദ് കാമ്പയിന്‍

വിശുദ്ധ റബിഇന്റെ പുണ്യ യാമങ്ങളെ ഭക്തി സാന്ദ്രമാക്കി കേരളാ മലബാര് ഇസ്ലാമിക് ക്ലാസ്റും'' മുത്ത് നബി വിളിക്കുന്നു'' എന്ന ശിര്ഷകത്തില് ഒരു മാസക്കാലം നീ ണ്ട് നില്ക്കുന്ന കാമ്പയിന് സംഘടിപ്പിക്കുന്നു.
  • എല്ലാ ദിവസവും രാത്രി യു എ ഇ സമയം 12 മണിക്ക് മദ്ഹ് റസുല് പ്രഭാഷണം, മൌലിദ് പാരായണം. 
  • ജനുവരി17,18 വെള്ളി,ശനി ഇന്ത്യന് സമയം 3പി എം മുതല് 7 വയസ്സിനു മുകളിലുള്ള കുട്ടികള്ക്കും മുതിര്ന്നവര്ക്കും മദഹ് റസുല്പ്രഭാഷണം, മദഹ് ഗാനം, ബുര്ദആലാപനം എന്നിവയില് മാറ്റുരക്കാന് സൌഹ്ര്ദ മത്സരം, 
  • ഇന്റര് നാഷണല് മിലാദ് കോണ്ഫ്രന്സ് , 
  • കോടിക്കണക്കിനു സ്വലാത്തുകള് തിരുനബിഹല്റത്തിലേക്ക് സമര്പ്പിക്കുന്നു 
  • ദുആ സമ്മേളനം എന്നിവ സംഘടിപ്പിക്കുന്നു.

KMIC HELTH SEMINAR DAY


കെ.എം.ഐ.സി ഹെല്‍ത്ത് സെമിനാര്‍

KMIC HELTH SEMINAR DAY
13/12/13(FRIDAY@7.PM)


കെ.എം.ഐ.സി ഹെല്‍ത്ത് സെമിനാര്‍ 13.12.2013 വെള്ളി ഇന്ത്യന്‍ സമയം 7 30 pm. 

സ്വാഗതം : നാസിറുധീന്‍ അന്‍വരി ( @അമീര്‍ kmic )
 അധ്യക്ഷന്‍ :സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ (ചെയര്‍മാന്‍ kmic ) 
ഉല്‍ഘാടനം വി.എസ് ശിവകുമാര്‍ (ആരോഗ്യ മന്ത്രി )
 ചീഫ് ഗസ്റ്റ് അഡ്വ: പീടീഎ റഹീം എം.എല്‍.എ. 
 ഡോ: അജ്മല്‍ (ഗവ: മെഡിക്കല്‍ ഓഫീസര്‍ ) 
ഡോ: ജലാലുദ്ധീന്‍ തയ്യില്‍ ( ഗവ: മെഡിക്കല്‍ ഓഫീസര്‍ )
ഡോ: ഹസ്സന്‍ കുട്ടി (ഗവ: മെഡിക്കല്‍ ഓഫീസര്‍ )
ഡോ: ഷഹീര്‍ അലി ഗുരുക്കള്‍, ,ഡോ: മുജീബുറഹ്മാന്‍ ,ഡോ: ദഹാര്‍ മുഹമ്മദ്‌ , ഡോ: ഷാഫി കൊല്ലം , ഡോ: ഹാഫിസ് യു.കെ ശരീഫ് , ഡോ: അബ്ദുള്ളക്കുട്ടി കിഴിശ്ശേരി, ഡോ: അബ്ദുസ്സലാം. തുടങ്ങിയ നിരവധി പ്രമുഖരും പങ്കെടുക്കുന്നു. 
പങ്കെടുക്കുക.വിജയിപ്പിക്കുക.
www.facebook.com/sunnionlineclassroom    www.sunnionlineclass.com

ഖാസിമിക്കെതിരെ ചേളാരി സമസ്ത

ഖാസിമിക്കെതിരെ ചേളാരി സമസ്ത നടപടിയെടുക്കുന്നു.പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടി ചേളാരി സമസ്ത ഖാസിമിക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു.
siraj news 12/12/13