നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195).

ധന്യമീനിമിഷങ്ങള്‍ kmic

kmic "എസ് എസ് എഫ് മദ്യ ഷോപ്പ് ഉപരോധ" ഐക്യദാര്ഢ്യ സമ്മേളനം

ശഅറേ മുബാറക്‌ -ശിലാസ്ഥാപന പ്രഭാഷണങ്ങള്‍


ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാരന്തൂര്‍ സുന്നി മര്‍കസില്‍ നിന്നും കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ സംസാരിക്കുന്നു


കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ മൊബൈല്‍ റേഡിയോ  ഉല്‍ഘാടനം  (www.mobile.sunnionlineclass.com) താജുല്‍  ഉലമ ഉള്ളാള്‍ തങ്ങള്‍ മദീനയില്‍ നിന്നും നിര്‍വഹിച്ചു,അഡ്മിന്‍ മാരായ സയ്യിദ്‌ ജമാലുദ്ധീന്‍ , ഫൈസല്‍ തലക്കടത്തൂര്‍, ജലീല്‍ മടവൂര്‍ ഖാദിം എസ് എസ് എഫ്, സല്‍മാന്‍ അരീക്കോട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു

കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്  (www.sunnionlineclass.com) ന്‍റെ ഉദ്ഘാടനം സയ്യിദ്‌ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ മദീനയില്‍ നിന്നും നിര്‍വഹിച്ചു, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി അഡ്മിന്‍ മാരായ സയ്യിദ്‌ ജമാലുദ്ധീന്‍ , ഫൈസല്‍ തലക്കടത്തൂര്‍, ജലീല്‍ മടവൂര്‍ ഖാദിം എസ് എസ് എഫ്, സല്‍മാന്‍ അരീക്കോട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു
 





----------------------



ബൈലക്സ്  കെ എം ഐ സി ഒരു ചരിത്രം



-------


-------------

------

-------------

ആഹ്ലുസ്സുന്നയുടെ ആഗോള ജാലകമായ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ മുഹമ്മദ്‌ സ്വാദിഖ്‌ മിസ്ബാഹി ഉസ്താദിന് സൌദി കിഴക്കന്‍ പ്രവിശ്യയിലെ അല്ഖോബാരില്‍ സ്വീകരണം നല്‍കി.സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ,സുബൈര്‍ സഖാഫി,എസ് വൈ എസ് സൌദി നാഷണല്‍ കമ്മിറ്റി അംഗം അബ്ദുറഹീം ,മുഹമദലി പാപ്പിനിശ്ശേരി , അഷ്‌റഫ്‌ ഏലംകുളം,അഷ്‌റഫ്‌ പട്ടാമ്പി എന്നിവരും പങ്കെടുത്തു.സൌദിയുടെ വിവിധ പ്രവിശ്യകളില്‍ ചെയര്‍മാന്‍ നടത്തിയ സന്ദര്‍ശനത്തിനു മികച്ച പ്രതികരണമാണ് പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്. പല തടസ്സങ്ങല്‍ക്കിടയിലും പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് ചെയര്‍മാന്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
 വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക.

 




----------
മര്‍കസ്‌ ഓണ്‍ലൈന്‍ പ്രചാരണ ഉല്‍ഘാടനം കൊല്ലം കരുനാഗപ്പള്ളിയില്‍


കൊല്ലം : ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ സാദിഖ്‌ മിസ്ബഹിയുടെ അധ്യക്ഷതയില്‍ , എസ് വൈ എസ് ജില്ല സെക്രട്ടറി പി എ മുഹമ്മദ്‌ കുഞ്ഞു സഖാഫി സമ്മേളനം ഉല്‍ഘാടനം ചെയ്തു, കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം അന്‍സര്‍ മര്‍കസ്‌ ഓണ്‍ലൈന്‍ പ്രചാരണ ഉല്‍ഘാടനം നിര്‍വഹിച്ചു, എസ് എസ് എഫ് സംസ്ഥാന മുന്‍ ഉപാധ്യക്ഷന്‍ ഉസ്താദ്‌ നാസറുദ്ധീന്‍ അന്‍വരി വടുതല മുഖ്യ പ്രഭാഷണം നടത്തി , ഹംസ സഖാഫി മണപ്പള്ളി സ്വാഗതം പറഞ്ഞു
--------------







ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍  29/08/2010 നൌഷാദ് അഹ്സനി ഉസ്താദ്‌ ,മുഹമ്മദ്‌ രാമന്തളി എന്നിവര്‍ മുജാഹിദ്‌ മൌലവി അബൂബക്കര്‍ നസ്സാഫുമായി സംവാദം നടത്തിയപ്പോള്‍ ...
1035 ഐഡി കളിലായി എത്തിയ  ആയിരങ്ങള്‍ ....
എല്ലാവര്‍ക്കും കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ 
ഒരായിരം നന്ദി




www.sunnionlineclass.com

***


കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പ്രവര്‍ത്തകര്‍ അന്‍വരി ഉസ്താദിന്റെ കൂടെ ഉസ്മാന്‍ ഉസ്താദിന്റെ വീട്ടില്‍ ഒത്തു കൂടിയപ്പോള്‍ ............റഫീക്ക്‌ ആദൂര്‍ , ഷിനാജ് ,  മഹബൂബ് അലി,  ബഷീര്‍ (ഇഹുയാഉസുന്ന)


--------------------

മലബാര്‍ റൂമിന്  ബൈലക്സിന്റെ ആദരം

1035 ഐഡി കളിലായി എത്തിയ ആയിരങ്ങള്‍ 

മിസ്ബാഹി ഉസ്താദിന് സ്വീകരണം

മര്‍കസ്‌  സമ്മേളനം: കെ എം ഐ സി സ്റ്റാള്‍

KERALA MALABAR ISLAMIC CLASS ROOM 10/1/2012

പേരോട്‌ ഉസ്താദ്‌ മെയ്‌ 25 പ്രഭാഷണം

kmic സിറാജ് പത്രത്തില്‍

ആയിരങ്ങള്‍ക്ക്‌ ആശ്വാസമായി kmic ലൈവ്

കേരള യാത്രക്കൊപ്പം kmic ലൈവ് ടീം

കേരളയാത്ര :kmic സഹകരണത്തോടെയുള്ള ബാനറുകള്‍

മുഖാമുഖം:മിസ്ബഹി ഉസ്താദ്‌ സെന്സിങ്ങിനോട്

0 comments:

Post a Comment